കമ്പിൽ :- തളിപ്പറമ്പ് സൗത്ത് സബ്ജില്ല KATF മെമ്പർഷിപ്പ് കാമ്പയിൻ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് KATF കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് കെ.സി ഹബീബ് തങ്ങൾ മാസ്റ്റർക്ക് നൽകി നിർവഹിച്ചു.
സബ്ജില്ല പ്രസിഡണ്ട് ടി.സി.അഷ്റഫ്, ജനറൽ സെക്രട്ടറി കെ.എം.പി അഷ്ഫ് ,എൻ നസീർ , റാഷിദ്, ഫർസീന മുതലായവർ പങ്കെടുത്തു.