കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അംഗം മുഹമ്മദ് അഷ്റഫിൻ്റെ മാതാവ് നിര്യാതയായി

 

പള്ളിപ്പറമ്പ്:- കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പള്ളിപ്പറമ്പ്  വാർഡ്  മെമ്പർ കെ മുഹമ്മദ് അഷ്റഫിൻ്റെ മാതാവ് താഴെ കുക്കൻ്റെവിടെ കുഞ്ഞാമിന(52) നിര്യാതയായി.

ഭർത്താവ്: അബൂബക്കർ.

മക്കൾ: സക്കീർ, മുനീർ, അഷ്റഫ് (വാർഡ് മെമ്പർ) മുഹമ്മദലി, മൻസൂർ, മർസൂഖ്.

Previous Post Next Post