Home കൊളച്ചേരി ലക്ഷം വീട്ടിലെ വിജയൻ നിര്യാതനായി Kolachery Varthakal -May 18, 2022 കൊളച്ചേരി:-കൊളച്ചേരി ലക്ഷം വീട്ടിൽ താമസിക്കുന്ന വിജയൻ നിര്യാതനായി സംസ്കാരം 12 ന് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ