HomeObit കോട്ടയാട് കണിയാൻ വളപ്പിൽ കേളു നിര്യാതനായി Kolachery Varthakal -May 24, 2022 മയ്യിൽ:-കോട്ടയാട്, കണിയാൻ വളപ്പിൽതനായി കേളു(70) നിര്യതനായിഭാര്യ കോമള ഏക മകൾ രേഷ്മ, മരുമകൻ ജയകൃഷ്ണൻ പണിക്കർ (ഇളയാവൂർ )സഹോദരങ്ങൾ ശാന്ത ( കമ്പിൽ ) പരേതനായ കണ്ണൻ പണിക്കർ. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ.