തളിപ്പറമ്പിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

 

തളിപ്പറമ്പ്:- തളിപ്പറമ്പിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന്‍ മരിച്ചു.ആശാരിപ്പണിക്കാരനായ പുഴക്കുളങ്ങരയിലെ വടക്കിനിപ്പുരയില്‍ കെ.ഷൈജു(45) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം


Previous Post Next Post