കടൂർമുക്കിലെ വ്യാപാരി ആയിരുന്ന സി കെ വാസുദേവൻ നിര്യാതനായി

 


മയ്യിൽ :- കടൂർമുക്കിലെ വ്യാപാരി ആയിരുന്ന സി കെ വാസുദേവൻ (85) നിര്യാതനായി. മകൻ ദീപു, (ഡ്രൈവർ കൊളച്ചേരിമുക്ക്).

 സഹോദരങ്ങൾ: സി കെ ഗോവിന്ദൻ, പരേതരായ സി കെ കുഞ്ഞമ്പു, കുഞ്ഞിരാമൻ, ശാരദ, മുകുന്ദൻ, ശാന്ത.

 ശവ സംസ്കാരം പയ്യാമ്പലത്ത് നടന്നു.

Previous Post Next Post