വേശാലയിലെ മഞ്ഞേരി നാരായണൻ നമ്പ്യാർ നിര്യാതനായി

 


കുറ്റ്യാട്ടൂർ:- വേശാലയിലെ മഞ്ഞേരി നാരായണൻ നമ്പ്യാർ (83)നിര്യാതനായി 

മക്കൾ,ഉഷ,സുപ്രഭ,ശ്രീജിത്ത്( സൂര്യ ചാലോട്)രഞ്ജിത്ത് (എറണാകുളം) 

സംസ്കാരം ഇന്ന് (25/5/2022) രാവിലേ 10 മണിക്ക് കുറ്റിയാട്ടൂർ പഞ്ചായത് ശാന്തി വനത്തിൽ

Previous Post Next Post