പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

 

കുറ്റ്യാട്ടൂർ:- ചെറുവത്തല അൽ ഹിദായ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാട്ടിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് കൈമാറി.

Previous Post Next Post