നണിയൂർ നമ്പ്രം മഹൽ യു എ ഇ പ്രവാസി കൂട്ടായ്മ ഭാരവാഹികൾ

 



ദുബൈ
:-നണിയൂർ നമ്പ്രംമഹൽ യു എ ഇ പ്രവാസി കൂട്ടായ്മയുടെ  ജനറൽ ബോഡി യോഗം എം ഉമ്മർ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ദുബൈ അൽ തവാർ പാർക്കിൽ നടന്നു. ഹാരിസ് യു കെ റിപോർട്ട് അവതരിപ്പിച്ചു.

 മുസ്‌തഫ  പി പി, ഇബ്രാഹിം പി മുയ്യം, ഷുക്കൂർ യു കെ, എന്നിവരുടെ സാനിധ്യത്തിൽ 2022.  2023 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കായി മുസ്തഫ ടി  (പ്രസിഡന്റ് ) അസ്കർ മാങ്കടവ് (സിക്രട്ടറി)  ഹാരിസ് കെ ( ട്രഷർ)  മുഹമ്മദലി,ആദം കുട്ടി, (വൈ : പ്രസിഡന്റ് റഹീസ്  ശുഹൈബ് കെ.വി (ജോ: സിക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.കെ ഹാരിസ് സ്വാഗതവുംമുസ്തഫ നന്ദിയും പറഞ്ഞു

Previous Post Next Post