Home നാറാത്ത് മുല്ലപ്പള്ളി ഹൗസിൽ എം. പദ്മനാഭൻ നിര്യാതനായി Kolachery Varthakal -May 10, 2022 നാറാത്ത്:- നാറാത്ത് മുല്ലപ്പള്ളി ഹൗസിൽ എം. പദ്മനാഭൻ, (71വയസ് ) നിര്യാതനായി.ഭാര്യ ദാക്ഷായണി പി. വി മക്കൾ-നിഷ,നിഗേഷ്സംസ്കാരം വൈകുന്നേരം 3.30ന് പയ്യാമ്പലം.