മയ്യിൽ:- ചെറുപഴശ്ശിയിലെ (കടൂർ മുക്ക് ) തിടിൽ കുറ്റ്യാട്ട് ജാനകിയമ്മ (89) നിര്യാതയായി
ഭർത്താവ്: പരേതനായ പി. കെ ഗോപാലൻ നമ്പ്യാർ
മക്കൾ: പാറുക്കുട്ടി (മലപ്പട്ടം ) നളിനി (മലപ്പട്ടം) പുരുഷോത്തമൻ (Rtd സുബേദാർ മേജർ ) വിജയലക്ഷമി ( ഇരിങ്ങൽ ) പത്മജ (കൂടാളി )
മരുമക്കൾ: സുനിത ( ടീച്ചർ പെരുമാച്ചേരി ഗവ: LP സ്കൂൾ ) ടി.പി രവീന്ദ്രൻ ( Rtd സോയൽ സർവേ ) രാമകൃഷ്ണൻ (Rtd കേരള ഗ്രാമീൺ ബേങ്ക് ചാലോട് ) .പരേതരാ ഗോപാലൻ നമ്പ്യാർ,നാരായണൻ നമ്പ്യാർ (ഇരുവരും മലപ്പട്ടം ) സഹോദരങ്ങൾ പി.കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (കണ്ടക്കൈ) പരേതനായ ഗോവിന്ദൻ നമ്പ്യാർ
സംസ്കാരം രാവിലെ 10 മണിക്ക് കണ്ട ക്കൈപറമ്പ്