വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

 


മട്ടന്നൂർ:- വിദ്വാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി . പുന്നാട് സ്വദേശിനി ജഹാന ഷെറിൻ ( 19 ) നെ ആണ് – കോളിക്കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . സെയിദ് – മുനീറ ദമ്പതികളുടെ മകളാണ് . സഹോദരൻ : നിഹാൽ . എസ്.എൻ.ഡി.പി കോളജ് വിദ്യാർത്ഥിനിയാണ് ജഹാന .

മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Previous Post Next Post