കണ്ണൂർ:-കണ്ണൂര്‍ കോര്‍പ്പറേഷന്‍ കക്കാട് ഡിവിഷനില്‍ നിന്ന് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട പി കൗലത്ത് സത്യപ്രതിജ്ഞ ചെയ്തു. മേയര്‍ അഡ്വ. ടി ഒ മോഹനന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെയ് 17ന് കക്കാട് ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കൗലത്ത് തെരഞ്ഞെടുക്കപ്പെട്ടത്.തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.