മയ്യിൽ:-നിരന്തോടിലെ ഒ ബാലൻ നിര്യാതനായി (83)
ഭാര്യ :മാധവി.
മക്കൾ :സൗമിനി ( വലിയന്നൂർ സർവീസ് സഹകരണ ബാങ്ക്, സി പി ഐ എം മേനോൻ പറമ്പ് ബ്രാഞ്ച് സെക്രട്ടറി), പ്രസന്നൻ (മുല്ലക്കോടി റൂറൽ ബാങ്ക്, സിപിഎം ലോക്കൽ കമ്മിറ്റി അംഗം, പി കെ എസ് മയ്യിൽ ഏരിയ സെക്രട്ടറി ), അശോകൻ (വളക്കൈ ചേരൻ കുന്ന് ),
മരുമക്കൾ :രാജൻ (മേനോൻ പറമ്പ് ), സരിത (കണ്ണൂർ ), ബീന (വളക്കൈ ചേരൻ കുന്ന് ),
സഹോദരങ്ങൾ :യശോദ(കടൂർ ), കണ്ണൻ (കടൂർ ), പരേതനായ സുമുഖൻ.
ശവസംകാരം രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തി ഭവനത്തിൽ.