മയ്യിൽ:-കയരളം കൊവുപ്പാടിലേപീറ്റക്കണ്ടി പുതിയ പുരയില്‍ ഗംഗാധരന്‍ (67)നിര്യതനായി.
പരേതനായ വയലകണ്ടി കുഞ്ഞിരാമന്‍ മാസ്റ്ററുടേയും. കല്യാണിയുടേയും മകനാണ്.
ഭാര്യ: കോമള.(നാറാത്ത് )
മക്കള്‍: നിധിന്‍ ജതിന്‍ സുധിന്‍.
സഹോദരങ്ങള്‍:
ഡോ; പി പി രാഘവന്‍(വൈദ്യരത്നം ആയുർവേദ കോളേജ്)
പ്രമരാജന്‍(റിട്ടയേർഡ് സ്റ്റോർ സൂപ്രണ്ട്)
രമേശന്‍(റിട്ടയേർഡ് ഫാർമസിസ്റ്റ്)
നളിനാക്ഷന്‍(ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ)
ശവസംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 11 മണിക്ക് കണ്ടക്കൈ പൊതു സ്മശാനത്തില്‍.