കുറ്റ്യാട്ടൂർ: - കുറ്റ്യാട്ടൂർ കോർലാടിലെ പി.നാരായണിയുടെ നാൽപ്പതാം ചരമദിനത്തിന്റെ ഭാഗമായി മക്കളും കുടുംബാഗംങ്ങളും IRPC ക്ക് ധനസഹായം നൽകി.സിപിഐഎം മയ്യിൽ ഏരിയ സെക്രട്ടറി എൻ അനിൽകുമാർ ഏറ്റുവാങ്ങി.
കെ.സുരേഷ് അധ്യക്ഷത വഹിച്ചു. മയ്യിൽ സോണൽ കൺവീനർ കുതിരയോടൻ രാജൻ,ഐആർപിസി വേശാല ഗ്രൂപ്പ് കൺവീനർ എ കൃഷ്ണൻ വേശാല ലോക്കൽ സെക്രട്ടറി കെ പ്രിയേഷ്കുമാർ, കെ.രാമചന്ദ്രൻ എൻ വാസുദേവൻ ബി.കെ വിജേഷ് എന്നിവർ സംസാരിച്ചു.