മയ്യിൽ :- മയ്യിൽ സർവീസ് സഹകരണ പ്രസ്സി ൽനിന്ന് 35 വർഷത്തെ സേവ നത്തിനുശേഷം വിരമിക്കുന്ന കെ ഒ ഭാർഗവിക്ക് യാത്രയയപ്പ് നൽകി .
പ്രസ് പ്രസിഡന്റ് എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.തുടർന്ന് ഉപഹാരവും നൽകി. കെ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ,സെക്രട്ടറി അനഘ സ്വാഗതവും ബി കെ വിജേഷ് നന്ദിയും പറഞ്ഞു.