കൊളച്ചേരി :- എ ഐ വൈ എഫ് പാടിയിൽ യൂണിറ്റും,കമ്പിൽ O K opticals ഉം സംയുക്തമായി കൊളച്ചേരി പാടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ മാധവന് എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വിജേഷ് നണിയൂർ കണ്ണട നൽകി.
O K Opticals ഉടമ ദിനേശൻ, സി പി ഐ മണ്ഡലം സെക്രട്ടറിയറ്റ് അംഗം പി എം അരുൺകുമാർ, പുരുഷോത്തമൻ ,സുമേഷ് എന്നിവർ പങ്കെടുത്തു.