കമ്പിൽ:-മതസ്ഥപനങ്ങൾ സമൂഹത്തിനുപകരിക്കുന്ന ധർമ്മസ്ഥാപനങ്ങളായി മാതൃക കാണിക്കണമെന്ന് ലത്വീഫിയ്യ പ്രസിഡണ്ട് സയ്യിദ് അലി ഹാശിം ബാ അലവി തങ്ങൾ അഭിപ്രായപ്പെട്ടു
ജനറൽ സെക്രട്ടറി പി.പി മുജീബുറഹ്മാൻ സംരംഭ വിശദീകരണം നടത്തിടി സി അശ്രഫ് മാസ്റ്റർ, യൂസുഫ് മൗലവി ,ബി മുസ്ഥ ഹാജി, അബ്ദുൽ അസീസ് ഹാജി, കെ എം ബി മൂസാൻ ഹാജി, കെ മൊയ്തു മാസ്റ്റർ ,പി.കെ പി നസീർ ,പി ഖാലിദ് ഹാജി എന്നിവരടങ്ങുന്ന പ്രത്യേകം സമിതി രൂപീകരിച്ചു.
കമ്പിൽ ലത്വീഫിയ്യ: ഇസ്ലാമിക് സെൻ്ററിന് കീഴിൽ വനിതകൾക്കായുള്ള ഹിഫ്ളുൽ ഖുർആൻ ഡേ കോളേജ് ആരംഭിക്കുന്നുഇൻ്റർവ്യുലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 30 കുട്ടികൾക്കാണ് പ്രവേശനം മൂന്ന് വർഷത്തെ ഈ കോഴ്‌സ് തികച്ചും സൗജന്യമായിരിക്കും