മയ്യിൽ :- കയരളം കിളിയളത്ത് താമസിക്കുന്ന ചിരുതൈ അമ്മ (94 ) അന്തരിച്ചു.
ഭർത്താവ് പരേതനായ ഗോവിന്ദൻ നമ്പ്യാർ (കാഞ്ഞിലേരി )
മക്കൾ : രവി നമ്പ്രം (റിട്ട. അധ്യാപകൻ ) ലീല .കെ.(അംഗൻവാടി ജീവനക്കാരി, ചാല )
മരുമക്കൾ : പ്രസന്ന പി.കെ , തവറൂൽ (അംഗൻവാടി വർക്കർ ), പത്മനാഭൻ നമ്പ്യാർ ( ചാല )
സഹോദരങ്ങൾ - കെ.കെ. പാർവതി അമ്മ (ചൂളിയാട് ) ദേവകി അമ്മ (കാവുമ്പായി ) പരേതയായ നാരായണിയമ്മ (പാവന്നൂർ ) കെ.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ (ഇരുവാപ്പുഴ നമ്പ്രം ) .
ശവസംസ്ക്കാരം നാളെ ചൊവ്വ രാവിലെ 9 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ നടക്കും.