വളവിൽ ചേലേരിയിലെ ഇ.പി.പങ്കജാക്ഷി നിര്യാതയായി

 

ചേലേരി:-വളവിൽ ചേലേരി പരേതനായ റിട്ട: വില്ലേജ് ഓഫീസർ വത്സരാജിന്റെ ഭാര്യ ശ്രീമതി.ഇ.പി.പങ്കജാക്ഷി (69) നിര്യാതയായി. മക്കൾ: ഇ.പി.ദിലീപൻ, ഇ.പി.ദീപ്തി, ഇ.പി.ദിനരാജ് (മിലിട്ടറി). മരുമക്കൾ: നിഷ (നടുവിൽ), മോഹനൻ  (കോഴിക്കോട്), രസിത (പാന്തോട്ടം). ശവസംസ്കാരം നാളെ (04-06-2022) ശനിയാഴ്ച രാവിലെ 9 മണിക്ക് പയ്യാമ്പലത്ത്.

Previous Post Next Post