പാട്ടയം:-പാട്ടയം കലാഗ്രാമത്തിന്റെ നേതൃത്വത്തിൽ കലാഗ്രാമം വാട്സ്അപ്പ് ഗ്രുപ്പിൻ്റെ നേതൃത്വത്തിൽ വായന ദിനം ആചരിച്ചു.ഒ.വി രാമചന്ദ്രൻ സ്വാഗതവും, കെ കുഞ്ഞിരാമൻ അധ്യക്ഷതയും വഹിച്ചു.
ഉദ്ഘാടനവും വിഷയാവതരണവും നാടക സംവിധായകൻ സജിത്ത് പാട്ടയം.പരിപാടിയിൽ സാനിയ സുഭാഷ് കവിതാ ആലാ പനവും . ഉല്ലാസൻ കൂടൻ ഇരിവേരി, അരവിന്ദൻ മുല്ലക്കൊടി , മഹേഷ് ഓണപ്പറമ്പ് എന്നിവർ സംസാരിച്ചു നന്ദി. പുരുഷോത്തമൻ എടക്കൈ