Home വൃക്ഷതൈ നട്ടു Kolachery Varthakal -June 06, 2022 പള്ളിപ്പറമ്പ്:-പള്ളിപ്പറമ്പ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽപരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗയമായി പള്ളിപ്പറമ്പിൽ വ്യക്ഷ തൈ നടൽ മുഹമ്മദ് കുട്ടി ഹാജി നിർവഹിച്ചു