പള്ളിപ്പറമ്പ് : പള്ളിപ്പറമ്പ് മർകസുൽ ഇർഷാദിയ്യ സഹ്റത്തുൽ ഖുർആൻ പ്രീസ്കൂൾ അലിഫ് ഡേ സംഘടിപ്പിച്ചു സി എം മുസ്തഫ ഹാജി യുടെ അധ്യക്ഷതയിൽ എം എം മുഹമ്മദ് സഅദി പാലക്കുളങ്ങര തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു . മർക്കസ് ഹിഹ്റാം ട്രെയിനർ അബ്ദുസ്സലാം മാസ്റ്റർ, ആഷിക് സഖാഫി പള്ളിപ്പറമ്പ്, അഷ്റഫ് ചേലേരി പ്രസംഗിച്ചു. യൂസഫ് ഹാജി നൂഞ്ഞേരി, കെ എൻ മുസ്തഫ, കെ എൻ സത്താർ ഹാജി, അബ്ദുൽ ഖാദർ, കെ എൻ യൂസഫ്, അബ്ദുറഹ്മാൻ ഹാജി, നൗഷാദ്, ഷഫീഹ് ഹാജി എന്നിവർ സംബന്ധിച്ചു.