കണ്ണൂർ:-എടചൊവ്വയിലെ പ്രശാന്തം നിവാസിൽ കാർത്ത്യാരത്ത് പ്രഭാകരൻ മാസ്റ്റർ (70) നിര്യാതനായി.
ഭാര്യ: കെ പി പ്രേമജ.
സഹോദരങ്ങൾ: കെ. സുധാകരൻ മാസ്റ്റർ, കെ ദിവാകരൻ, കെ. സത്യവതി, പരേതരായ കെ. ഗംഗാധരൻ, കെ സുഭദ്ര ടീച്ചർ.
സംസ്കാരം ഇന്ന് (ശനിയാഴ്ച്ച) വൈകുന്നേരം 3.30 ന് പയ്യാമ്പലത്ത്.