അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓലാടത്താഴ മുതല്‍ ചക്കിപീടിക വരെയും, മൂന്നുനിരത്ത് ചര്‍ച്ച് വരെയും വന്‍കുളത്ത് വയല്‍ മുതല്‍ ടൈഗര്‍ മുക്ക് വരെയും ജൂണ്‍ മൂന്ന് വെള്ളി രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരക്കുണ്ട് ഫാം, എം എം കോളേജ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ മൂന്ന് വെള്ളി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും പറവൂര്‍, കാരക്കുണ്ട് ടവര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏണ്ടി, മാതനര്‍കല്ല് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ മൂന്ന് വെള്ളി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊളത്തൂര്‍ ഭാഗങ്ങളില്‍ ജൂണ്‍ മൂന്ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.