കമ്പിൽ :-പ്രഥമ വാഗ്ദേവി പുരസ്കാരം നേടിയ അക്ഷര കോളേജ് പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക് കോളേജ് അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരം നൽകി.
സ്റ്റാഫ് സിക്രട്ടറി പി. സീത അധ്യക്ഷത വഹിച്ചു.മിഥുൻ പി, ഷീജ സി, ശരണ്യ ടി, രജില കെ, ലസീന പി സി., രമ്യ , കൃഷ്ണാഞ്ജന കെ,അനഘ മോഹൻ ,ലുക്മാൻ പ്രസംഗിച്ചു.