കണ്ണൂർ:-വെള്ളിയാഴ്ച പള്ളികളിൽ നടത്തുന്ന ഖുതുബകളിൽ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാൻ പാടില്ല എന്നും അങ്ങനെ സംസാരിച്ചാൽ കേസ് എടുക്കും എന്ന് പറഞ്ഞ മയ്യിൽ പോലീസ് കൊടുത്ത നോട്ടീസ് അടിയന്തിരമായി പിൻവലിക്കുക. അല്ലെങ്കിൽ മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ പരാതിയിൽ അറിയിച്ചു ,
MPA റഹീം, CPV അബ്ദുള്ള,P മുഹമ്മദ് ഇക്ബാൽ, കൊടിപ്പയിൽ മുസ്തഫ, ഷംസീർ മയ്യിൽ,*,എന്നിവർ മയ്യിൽ പോലിസ് സ്റ്റേഷനിൽ നേരിട്ട് പോയി ആണ് പരാതി കൊടുത്തത്.