പുറവൂരിലെ കൈപ്രത്ത് രാധ നിര്യാതയായി

 



പുറവൂര്:- കൈപ്രത്ത് രാധ (72 ) നിര്യാതയായി. ഭർത്താവ് തൈക്കണ്ടി കരുണാകരൻ . മക്കൾ : പ്രകാശൻ, പ്രമോദ്, പ്രദീഷ് , പ്രവീൺ,പ്രബിത, പ്രജിത, രമിത്ത്

മരുമക്കൾ: ബിജി (മയ്യിൽ), ഷീബ (കോൾ തുരുത്തി), പ്രവീൺ (കക്കാട് ), ഷിജു (കട്ടോളി ), തുഷാര (തക്കാളി പിടിക)

സഹോദരങ്ങൾ: സുകുമാരൻ , സുലോചന , പരേതനായ വിജയൻ .

ശവസംസ്കാരം (23/6/22 ) വ്യാഴാഴ്ച രാവിലെ 11.30 പയ്യാമ്പലത്ത്

Previous Post Next Post