നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി.സ്കൂളിൽ കാവ്യ സല്ലാപം


മയ്യിൽ :- 
നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായന വരാചരണ സമാപനവും നടന്നു.
 
കലാ സാംസ്കാരിക പ്രവർത്തകൻ മൊടപ്പത്തി നാരായണൻ ഉദ്ഘാടവും കാവ്യ സല്ലാപം ക്ലാസിന് നേതൃത്വവും നൽകി. സ്കൂൾ ലൈബ്രറി ബുക്ക് പ്രദർശനവും കുട്ടികളുടെ വായന പോസ്റ്ററുകളുടേയും പ്രദർശനം നടന്നു. 

ഹെഡ് മിസ്ട്രെസ് വി. സ്മിത ടീച്ചർ സ്വാഗതം പറഞ്ഞു .KMP അഷ്റഫ് മാസ്റ്റർ അധ്യക്ഷത നിർവ്വഹിച്ചു. അധ്യാപകരായ അഞ്ജുഷ, റിജി, ഐശ്യര്യ , ഷിബിത, ജയശ്രി എന്നിവരും മൻസൂർ , റുബൈസ , സുബൈത തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post