കാരായി രജിത നിര്യാതയായി


മുഴക്കുന്ന്:
മുടക്കോഴിയിലെ പരേതരായ പൈതലിൻ്റെയും കാരായി ദേവിയുടെയും മകൾ കാരായി രജിത (48 വയസ്) നിര്യാതയായി.

ഭർത്താവ്: കേളോത്ത് സതീശൻ.

മക്കൾ: ശിശിര, ശീതൾ.

മരുമക്കൾ: ജിജു ഒറപ്പടി (മയ്യിൽ), രജീഷ് (കാവുംപടി)

സഹോദരങ്ങൾ: രജനി, ചന്ദ്രിക (തില്ലങ്കേരി) , നിർമ്മല (കൊട്ടിയൂർ) , സഹജൻ, സജിത (തോലമ്പ്ര ).

സംസ്കാരം രാവിലെ 10 ന് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം.

Previous Post Next Post