വേശാലയിലെ തൈപ്പറമ്പത്ത് സി.പത്മിനി നിര്യാതയായി

 

കുറ്റ്യാട്ടൂർ:-വേശാലയിലെ പരേതരായ തെക്കൻ നാരായണൻ നമ്പ്യാരുടേയും ചോടോൻ തമ്പായിയമ്മയുടേയും മകൾ തൈപ്പറമ്പത്ത് സി.പത്മിനി (64) നിര്യാതയായി.

ഭർത്താവ് - പരേതനായ മഞ്ഞേരി കൃഷ്ണൻ നമ്പ്യാർ

മക്കൾ - സി.മഹേശൻ (സി.ടെക് കമ്പ്യൂട്ടർ കോളേജ് ചാലോട്, മയ്യിൽ ), സി.ദിനേശൻ (കുവൈത്ത്)

മരുമക്കൾ - എം. രമ്യ (മട്ടന്നൂർ), രമിത ( ഇരിട്ടി )

സഹോദരങ്ങൾ - എം.ഗോപാലൻ നമ്പ്യാർ, പരേതരായ കുഞ്ഞിരാമൻ, രവീന്ദ്രൻ

സംസ്കാരം ഉച്ചക്ക്12 മണിക്ക് പൊറോളം ശാന്തി വനത്തിൽ ( കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനം)

Previous Post Next Post