ചേലേരി:-ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം കൊളച്ചേരി പഞ്ചായത്ത് പതിമുന്നാം വാർഡ് മെമ്പർ ഗീത വി.വി.നിർവഹിച്ചു. ചേലേരിയിലെ സുജിത്തിന്റെ കൃഷിയിടത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കൃഷി ഓഫീസർ Dr.അഞ്ജു പത്മനാഭൻ ശാന്തി, കെ.പി,കർഷകരായ എം.ഗോവിന്ദൻ, ആർ.ജയരാജൻ, എന്നിവർ സംസാരിച്ചു.