Homeകൊളച്ചേരി ചേലേരി എടക്കൈത്തോട്റോഡിൽ മരം കടപുഴകി വീണു Kolachery Varthakal -June 30, 2022 ചേലേരി:- എടക്കൈത്തോട് റോഡിൽ മൂസാൻ പീടികയ്ക്ക് സമീപം റോഡിൽ മരം കടപുഴകി വീണു.ഇന്ന് രാവിലെ ഉണ്ടായ കാറ്റിലും മഴയിലും ആണ് മരം പൊരിഞ്ഞു വീണ് ഗതാഗത തടസ്സം ഉണ്ടായത്.ആളപായമില്ല