സന്ദർശിച്ചു

 


തളിപ്പറമ്പ്:- കഴിഞ്ഞ ദിവസം പോലീസ് ലാത്തിചാർജിൽ പരിക്കേറ്റ്തളിപ്പറമ്പ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയത്തെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ നേതാക്കൾ സന്ദർശിച്ചു.

Previous Post Next Post