പഴശ്ശി സ്കൂൾ റോഡിൻ്റെ ഇരുവശവും ശുചീകരിച്ചു

 


കുറ്റ്യാട്ടൂർ:-പഴശ്ശി സ്‌കുൾറോഡിന്റെ ഇരു വശവും ഉള്ള കാടുകൾ വൃത്തിയാക്കി.സന്നദ്ധ പ്രവർത്തകരും വാർഡ് മെമ്പർ യുസഫ് പാലക്കലും പങ്കെടുത്തു .

Previous Post Next Post