മയ്യിൽ CI ടി പി സുമേഷ് ചുമതലയേറ്റു

 


മയ്യിൽ:- മയ്യിൽ പോലീസ് ഇൻ സ്പെക്ടറായി ടി.പി.സുമേഷ് ചുമതലയേറ്റു. ധർമടം ഇൻസ്പെക്ടറായിരന്നു. നേരത്തെ വിജിലൻസ് സിഐ യായിരുന്നു. തളിപ്പറമ്പ് കാ ഞ്ഞിരങ്ങാട് സ്വദേശിയാണ്.

Previous Post Next Post