Home തളിപ്പറമ്പ് കുറ്റിക്കോൽ സ്വകാര്യ ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക് Kolachery Varthakal -June 29, 2022 തളിപ്പറമ്പ്:- കുറ്റിക്കോൽ നെല്ലിയോട്ട് അമ്പലത്തിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. നിരവധി പേർക്ക്പരിക്ക്.