കയരളം മാപ്പോത്ത് ധനേഷ് നിര്യതനായി


കയരളം :- 
കയരളം മാപ്പോത്ത് ധനേഷ്  (40) നിര്യതനായി.പരേതനായ സി.കെ മുകുന്ദന്റേയും സരോജിനിയുടേയും മകനാണ്. ഭാര്യ പരേതയായ ശ്രുതി (കുറുമാത്തൂര്‍).

മക്കള്‍ :- റൃതുല്‍ദേവ്, ശ്രീദേവ്.

സഹോദരങ്ങള്‍ :- രാജേഷ്.ഷൈനി. സജേഷ്. നിധീഷ്.

 ഭൗതിക ശരീരം  ഇന്ന് ഉച്ചക്ക്  12 മണിക്ക് കയരളം ഭാവന  ക്ളബ്ബ് പരിസരത്ത്  പൊതു ദര്‍ശനത്തിന് വെക്കും. ശവസംസ്ക്കാരം  ഞായറാഴ്ച ഉച്ചക്ക് ശേഷം  കണ്ടക്കൈ  പറമ്പ്  പൊതു സ്മശാനത്തില്‍.

Previous Post Next Post