Home DYFI ചേലേരി മേഖല കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു Kolachery Varthakal -June 01, 2022 ചേലേരി:-DYFI ചേലേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല പരിധിയിലെ മുഴുവൻ സ്കൂളുകളിലും അങ്കണവാടികളിലും പഠനോപകരണങ്ങൾ വിതരണം ചെയ്തു.മേഖലാ സെക്രട്ടറി വിഷ്ണു, പ്രസിഡന്റ് സുധീഷ്, വൈസ് പ്രസിഡന്റ് ഫൈസൽ, അതുൽ.സി.വി, വൈഷ്ണവ്, ആകാശ് എന്നിവർ നേതൃത്വം നൽകി.