സി ആർ സി വായനശാല പെരുമാച്ചേരി സംഘടിപ്പിക്കുന്ന അനുമോദനവും, പുസ്തക പരിചയവും നാളെ

 



പെരുമാച്ചേരി:-സി ആർ സി വായനശാല & ഗ്രന്ഥാലയത്തിൻ്റെ  ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ഉന്നത വിജയികൾക്കുള്ള അനുമോദനവും, പുസ്തക പരിചയവും വെള്ളിയാഴ്ച വൈകു. 6 മണിക്ക് വായനശാലാ ഹാളിൽ നടക്കുന്നു.

അനുമോദന സദസ്സ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം സജിമ ഉദ്ഘാടനം ചെയ്യും.തുടർന്ന് ശ്രീ പി കുഞ്ഞികൃഷ്ണൻ പുസ്തക പരിചയം നടത്തും.
Previous Post Next Post