മയ്യിൽ :- കൊയ്യം പാറക്കാടിയിലെ മാണി ക്കോത്ത് ഹരിദാസൻ,കെ കെ കമലാക്ഷി എന്നിവരുടെ മകൻ കെ കെ ശ്രീജിത്തും പന്നിയൂരിലെ പി വി ശ്രീധരൻ, ടി വി രോഹിണി എന്നിവരുടെ മകൾ ടി വി വിസ്മയയും തമ്മിലുള്ള വിവാഹ ദിനത്തിൽ ഐ ആർ പി സി ക്ക് ധനസഹായം നൽകി.
ഐ ആർ പി സി ഉപദേശക സമിതി ചെയർമാൻ ശ്രീ പി ജയരാജൻ തുക ഏറ്റു വാങ്ങി.സി പി ഐ (എം)വളക്കൈ ലോക്കൽ സെക്രട്ടറി ശ്രീ കെ കെ രഘുനാഥൻ മാസ്റ്റർ, കെ കൃഷ്ണൻ, ദേവാനന്ദ്, പ്രകാശൻ. കെ കെ ഗോവിന്ദൻ, സുജാത, കെ കെ രവി കെ ദാമോദരൻ,എം ദാമോദരൻ രവി മാണി ക്കോത്ത് എന്നിവർ പങ്കെടുത്തു.