Home പാടിക്കുന്ന് പ്ലൈവുഡ് കമ്പിനിയിൽ തീപ്പിടുത്തം Kolachery Varthakal -July 24, 2022 കൊളച്ചേരി :- പാടിക്കുന്ന് പ്രവർത്തിക്കുന്ന ടാഗോർ വുഡ് ഇൻഡസ്ട്രീസ് എന്ന പ്ലൈവുഡ് കമ്പിനിയിൽ തീപ്പിടുത്തം. ഇന്ന് പുലർച്ച 5.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. കണ്ണൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു.