കൊളച്ചേരി:- കൊളച്ചേരി മുക്കിലെ ഒട്ടോറിക്ഷ ഡ്രൈവർ ആയിരുന്ന നാലാം പിടികയിലെ കരിയിൽ അബ്ദുസലാം (52) നിര്യാതനായി. നാലാംപീടിക മുസ്ലീം ലീഗ് ശാഖാ കൗൺസിലറാണ് ഇദ്ദേഹം.
ഭാര്യ: റാബിയ
മക്കൾ: റാഹിന, റഹന, സഹല
ബുധനാഴ്ച രാവിലെ 10 മണിക്ക് പന്ന്യങ്കണ്ടി ഉമരിയ ജുമാ മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്കാരം നടക്കും.തുടർന്ന് ഖബറടക്കം 10.30 ന് പന്ന്യങ്കണ്ടി മഹല്ല് ഖബർ സ്ഥാനിൽ നടക്കും.