പുല്ലൂപ്പിയിലെ ഒതയോത്ത് സി.ഒ മൂസാൻ ഹാജി നിര്യാതനായി

 


കണ്ണാടിപ്പറമ്പ:-പൗരപ്രമുഖനും വ്യവസായിയുമായിരുന്ന പുലൂപ്പിയിലെ സി.ഒ മൂസാന്‍കുട്ടി ഹാജി (80) മരണപ്പെട്ടു. പുലൂപ്പി മഹല്ല് ജമാഅത്ത് ജനറല്‍ സെക്രട്ടരിയും കണ്ണൂരിലെ ഡെല്‍മൂണ്‍ പാരഡൈസ് ഹോട്ടല്‍ ഉടമയും കോണ്‍ട്രാക്റ്ററുമായിരുന്നു. കണ്ണാടിപ്പറമ്പ് ഗവ. ഹൈസ്‌കൂള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: ഹവ്വ. മക്കൾ: ഷാഫി, ഖയ്യൂം, സുഫൈദ്, ശാലിമ. മരുമക്കൾ റഷീദ് ബാഖവി മാങ്കടവ്,സജിന കീച്ചേരി, റജില കമ്പിൽ, മുഫീദ പള്ളിപ്പറമ്പ്. സഹോദരങ്ങള്‍: ഇബ്രാഹിം, ആമിന.

Previous Post Next Post