കയരളം:-ഒറപ്പടി പാറമ്മൽ കുഞ്ഞിരാമൻ(74) നിര്യാതനായി.
ഭാര്യ: ഓമന.
മക്കൾ: സിമ . സിന്ധു സിനി .ഷിജി
മരുമക്കൾ: പരേതനായ കൃഷ്ണൻ പഴശ്ശി. പ്രതീഷ് ചാലോട്. പ്രകാശൻ ചേലോറ. രാജീവൻ കുറ്റ്യാട്ടൂർ
സഹോദരൻ: പരേതയായ ചെയ്യ്, പാറു. കുഞ്ഞിക്കണ്ണൻ. ചെമ്മരത്തി . നാരായണൻ ശവസംസ്കാരം 6മണി കണ്ടക്കൈ ശാന്തിവനം