വേശാല :- തിരുവനന്തപുരം AKG സെൻ്റർ ബോംബെറിഞ്ഞ് തകർക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് CPl (M) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ CPI(M) മുൻ Ac അംഗവും LC മെമ്പറുമായ കെ.നാണു സംസാരിച്ചു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. ലോക്കൽ സെക്രട്ടറി കെ പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.