പള്ളിപ്പറമ്പ്:-HITACHI MONEY SPOTATM &സിഡിഎം മെഷീൻ്റെ ഉദ്ഘാടനം പള്ളിപ്പറമ്പിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് നിർവ്വഹിച്ചു.വാർഡ് മെമ്പർ കെ മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് പാഷ, കെ.കെ മുസ്തഫ, അഷ്റഫ് സഖാഫി, എ പി അമീർ, സജിത്ത് പെരുമാച്ചേരി, എന്നിവർ സന്നിഹിതരായിരുന്നു
എല്ലാ ബാങ്കിൻ്റെയും എ ടി എംകാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാനും, തിരെഞ്ഞെടുത്ത ബാങ്കുകളുടെ അക്കൗണ്ടിലെക്ക് പണം നിഷേപിക്കാനും ഇത് വഴി സാധിക്കും.