കൊളച്ചേരിയിലെ താവോറത്ത് നാരായണൻ നിര്യാതനായി


കൊളച്ചേരി :-
കൊളച്ചേരി ലെനിൽ റോഡിനു സമീപത്തെ താവോറത്ത് നാരായണൻ (70) നിര്യാതനായി.

ഭാര്യ: രോഹിണി

മക്കൾ :- ഷിജില, ജിഷ, ഷിജിത്ത്.

മരുമക്കൾ:- ബാലകൃഷ്ണൻ (കൊളച്ചേരിപറമ്പ്) ,രാജീവൻ (പാണപ്പുഴ) , ജ്യോതി (പയ്യന്നൂർ ) 

സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പറമ്പ് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post