ശില്പശാല നടത്തി

 



പറശ്ശിനികടവ്
:-ടെമ്പിൾ കോഡിനേഷൻ കണ്ണുർ ജില്ലാ കമ്മിറ്റിയുടേയും കേരള സംസ്കൃത സംഘം കണ്ണൂരിൻ്റേയും സംയുക്ത ശില്പശാല പറശ്ശിനിക്കടവ് വെൽവ്യൂഹാളിൽ വെച്ച് നടന്നു.കെ.വി.പ്രേമരാജൻ്റെ അധ്യക്ഷതയിൽ സ്വാമി സന്ദീപാനന്ദഗിരി ഉദ്ഘാടനം ചെയ്തു.ഡോ: ജെ. പ്രസാദ്, ഡോ: കെ.എച്ച്.സുബ്രഹ്മണ്യൻ ,എം.വി.ജയരാജൻ ,ടി.കെ.സുധി,സതീശൻ തില്ലങ്കേരി എന്നിവർ സംസാരിച്ചു.കെ രവീന്ദ്രൻ സ്വാഗതവും പി.വി.സതീഷ് കുമാർ നന്ദിയും പറഞ്ഞു

Previous Post Next Post